അടിച്ചിറയിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെകണ്ടെത്തി: മരിച്ചത് കുമാരനല്ലൂർ സ്വദേശി ശിവപ്രസാദ് (ബാബു )
കോട്ടയം: അടിച്ചിറയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ പോസ്റ്റ്
ഓഫീസിനു എതിർവശത്തുള്ള സ്വാമിസ് വെജിറ്റബിൾ ഷോപ്പ് ഉടമ ജയറാവുവിന്റെ മകൻ ശിവപ്രസാദ്
(ബാബു )ആണ് മരിച്ചത്. അടിച്ചിറ ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്‍കാരം പിന്നീട്.
Third Eye News Live
0