play-sharp-fill
നടൻ ബാല വീണ്ടും വിവാഹിതനായി; വധു മുറപെണ്ണായ കോകില; നടൻ്റേത് മൂന്നാം വിവാഹം

നടൻ ബാല വീണ്ടും വിവാഹിതനായി; വധു മുറപെണ്ണായ കോകില; നടൻ്റേത് മൂന്നാം വിവാഹം

കൊച്ചി: നടൻ ബാല വിവാഹിതനായി.

ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ ക്ഷേത്രത്തില്‍ വച്ച്‌ ഇന്ന് രാവിലെയായിരുന്നു വിവാഹം.

ഇരുവരും ക്ഷേത്രത്തിൽ വിവാഹച്ചടങ്ങിനായി എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വീഡിയോയിൽ വെള്ള മുണ്ടും ഷർട്ടുമാണ് ബാലയുടെ വേഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള വധുവിനെ പോലെയാണ് കോകില അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.