play-sharp-fill
സിനിമ താരം അജിത്ത് ആശുപത്രിയിൽ., ആരാധകർ ഒന്നടങ്കം ആശങ്കയിൽ

സിനിമ താരം അജിത്ത് ആശുപത്രിയിൽ., ആരാധകർ ഒന്നടങ്കം ആശങ്കയിൽ

 

ചെന്നെ: നടൻ അജിത്ത് ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിൽ.

പേടിക്കാൻ ഒന്നുമില്ലെന്നും ധാരണ രീതിയിലുള്ള ചെക്ക് അപ്പ്സ് ആണെന്നും  താരത്തിന്റെ മനേജർ സുരേഷ് ചന്ദ്ര വ്യക്തമാക്കി. ഇത്തരത്തിൽ വാർത്ത പ്രചരിച്ചത്തോടെ ആരാധകർ ഒന്നടക്കം ആശുപത്രിയ്ക്ക് മുന്നിൽ കൂടി.’വിടാമുയര്‍ച്ചി ‘എന്ന സിനിമയുടെ ചിത്രീകരത്തിനായി 15ന് അസര്‍ബൈജാനിലേക്കു പോകാനിരിക്കെയാണ് താരം  ചികിത്സയിൽ ആയത്.