ലോ​​റി​​യു​​ടെ ച​​ക്രം കാ​​ലി​​ല്‍ ക​​യ​​റി റേ​​ഷ​​ന്‍ ഡി​​പ്പോ ജീ​​വ​​ന​​ക്കാ​​രി​​ക്ക് പ​​രി​​ക്ക്; പരിക്കേറ്റത് വൈ​​ക്കം സി​​വി​​ല്‍ സ​​പ്ലൈ​​സ് താ​​ലൂ​​ക്ക് ഡി​​പ്പോ​​യി​​ലെ താ​​ത്കാ​​ലി​​ക ക്ലീ​​നിം​​ഗ് ജീ​​വ​​ന​​ക്കാ​​രിക്ക്

ലോ​​റി​​യു​​ടെ ച​​ക്രം കാ​​ലി​​ല്‍ ക​​യ​​റി റേ​​ഷ​​ന്‍ ഡി​​പ്പോ ജീ​​വ​​ന​​ക്കാ​​രി​​ക്ക് പ​​രി​​ക്ക്; പരിക്കേറ്റത് വൈ​​ക്കം സി​​വി​​ല്‍ സ​​പ്ലൈ​​സ് താ​​ലൂ​​ക്ക് ഡി​​പ്പോ​​യി​​ലെ താ​​ത്കാ​​ലി​​ക ക്ലീ​​നിം​​ഗ് ജീ​​വ​​ന​​ക്കാ​​രിക്ക്

സ്വന്തം ലേഖിക

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ലോ​​റി​​യു​​ടെ ച​​ക്രം കാ​​ലി​​ലൂ​​ടെ ക​​യ​​റിയിറ​​ങ്ങി റേ​​ഷ​​ന്‍ ഡി​​പ്പോ താ​​ത്ക്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​രി​​ക്ക് പ​​രി​​ക്ക്.

വൈ​​ക്കം സി​​വി​​ല്‍ സ​​പ്ലൈ​​സ് താ​​ലൂ​​ക്ക് ഡി​​പ്പോ​​യി​​ലെ താ​​ത്കാ​​ലി​​ക ക്ലീ​​നിം​​ഗ് ജീ​​വ​​ന​​ക്കാ​​രി​​യാ​​യ വ​​രി​​യ്ക്കാം​​കു​​ന്ന് സ്വ​​ദേ​​ശി സോ​​ണി​​യ (38)യ്ക്കാ​​ണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​ത്. വെ​​ള്ളി​​യാ​​ഴ്ച്ച ഉ​​ച്ച​​ക്ക് ഒ​​ന്നി​​ന് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഇ​​ല്ലി​​ത്തൊ​​ണ്ടി​​ലു​​ള്ള ഗോ​​ഡൗ​​ണി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ലേ​​ക്കു​​ള്ള അ​​രി ക​​യ​​റ്റി പോ​​കു​​ക​​യാ​​യി​​രു​​ന്ന ലോ​​റി​​യു​​ടെ ച​​ക്രം സ​​മീ​​പ​​ത്ത് ക്ലീ​​നിം​​ഗ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന യു​​വ​​തി​​യു​​ടെ കാ​​ലി​​ലൂ​​ടെ ക​​യ​​റി ഇ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ബ​​ഹ​​ളം കേ​​ട്ട് ജീ​​വ​​ന​​ക്കാ​​രും മ​​റ്റ് വാ​​ഹ​​ന ഡ്രൈ​​വ​​ര്‍​​മാ​​രും ഉ​​ട​​ന്‍ ഓ​​ടി​​യെ​​ത്തി പൊ​​തി​​യി​​ലു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച ശേ​​ഷം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് വി​​ദ​​ഗ്ധ ചി​​കി​​ല്‍​​സ​​യ്ക്കാ​​യി മാ​​റ്റി.