play-sharp-fill
പെരിന്തൽമണ്ണയിൽ ലോറി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം : യു​വാ​വ് മ​രി​ച്ചു

പെരിന്തൽമണ്ണയിൽ ലോറി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം : യു​വാ​വ് മ​രി​ച്ചു

സ്വന്തം ലേഖകൻ

വെ​ട്ട​ത്തൂ​ര്‍: ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ യു​വാ​വിന് ദാരുണാന്ത്യം. വെ​ട്ട​ത്തൂ​ര്‍ മീ​ത്തൊ​ടി സി​നോ​ജ് (22) ആ​ണ് മ​രി​ച്ച​ത്.


ബു​ധ​ന്‍ രാ​ത്രി പ​ത്തോ​ടെയാണ് സംഭവം. കു​ള​പ്പ​റ​മ്പ് മു​ക്കി​ല​പി​ടി​ക​യി​ലാ​ണ് അ​പ​ക​ടം നടന്നത്. പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​കാ​ര്യ ​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേ​ലാ​റ്റൂ​ര്‍ പൊ​ലീ​സ് സ്ഥലത്തെത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ച്ചു. പിതാവ്: ര​വി​. മാതാവ്: ത​ങ്ക​മ​ണി. സ​ഹോ​ദ​ര​ങ്ങ​ള്‍: ജി​നേ​ഷ്, ജി​ഷ്ണു.