play-sharp-fill
നാഗമ്പടം പാസ്പോർട്ട് ഓഫീസിനു മുൻപിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്

നാഗമ്പടം പാസ്പോർട്ട് ഓഫീസിനു മുൻപിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം പാസ്പോർട്ട് ഓഫീസിനു മുൻപിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ഇന്ന് രാവിലെ പത്തരയ്ക്കാണ് സംഭവം


മുൻപിൽ പോയ കാർ ബ്രേക്ക് ചെയ്തതിനേ തുടർന്ന് തൊട്ടു പുറകിൽ വന്ന സ്കൂട്ടറും ബ്രേക്ക് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂട്ടറിൻ്റെ പുറകേ എത്തിയ കാർ സ്കൂട്ടറിലും കാറിലും ഇടിക്കുകയായിരുന്നു. ഇരു കാറുകൾക്കുമിടയിൽ കുടുങ്ങിയാണ് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റത്.

പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി