ബത്തേരിയിൽ നിർത്തിയിട്ട കാറിന്റെ തുറന്ന ഡോറില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞു; മറ്റൊരു കാര്‍ കയറി യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖിക
ബത്തേരി: നിര്‍ത്തിയിട്ട കാറിന്റെ തുറന്ന ഡോറില്‍ ഇടിച്ചു ബൈക്കിൽ നിന്ന് താഴെ വീണ യുവാവിൻ്റെ ദേഹത്ത് മറ്റൊരു കാർ കയറി.
ബത്തേരി മാവടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണു മരിച്ചത്. രാവിലെ 10 മണിയോടെയാണു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബത്തേരി – മണിച്ചിറ റോഡില്‍ മണിച്ചിറ അരമനയ്ക്കു സമീപം നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ കാര്‍ യാത്രികന്‍ തുറന്നപ്പോള്‍ ബൈക്കിലെത്തിയ റഫീഖ് ഡോറില്‍ ഇടിച്ചു റോഡില്‍വീണു. ഈ സമയത്തു പിന്നില്‍നിന്നു വന്ന മറ്റൊരു കാര്‍ റഫീഖിന്റെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.
Third Eye News Live
0