play-sharp-fill
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശി മരിച്ചു

സ്വന്തം ലേഖിക

മുണ്ടക്കയം: മുണ്ടക്കയം വണ്ടൻപതാൽ വാണിയേടത്ത് ബാബുവിന്റെ മകൻ അമൽ ആണ് മരിച്ചത്.


കഴിഞ്ഞ വ്യാഴാഴ്ച വരിക്കാനിയിൽ വച്ചു അമലിന്റെ ബൈക്കും സ്വകാര്യ സ്കൂൾ ബസും കൂട്ടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അമൽ ചികിത്സയിലിരിക്കെയാണ് മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം വ്യാഴാഴ്ച പകൽ 11 മണിക്ക് ചോറ്റി വീട്ടുവളപ്പിൽ നടത്തും.