video
play-sharp-fill
കണ്ടയ്നർ ലോറിക്ക് പിന്നിൽ ബസിടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്..! അപകടത്തിൽപ്പെട്ടത് ബംഗളൂരുവിലേക്ക് പോയ ബസ്

കണ്ടയ്നർ ലോറിക്ക് പിന്നിൽ ബസിടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്..! അപകടത്തിൽപ്പെട്ടത് ബംഗളൂരുവിലേക്ക് പോയ ബസ്

സ്വന്തം ലേഖകൻ

പാലക്കാട്: കണ്ടയ്നർ ലോറിക്ക് പിന്നിൽ ബസിടിച്ചുകയറി അപകടം. നിരവധി പേർക്ക് പരിക്കേറ്റു.

പാലക്കാട് കഞ്ചിക്കോടാണ് സംഭവം.
ബസിലുണ്ടായിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്കും പത്തോളം യാത്രക്കാർക്കുമാണ് പരിക്കേറ്റത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്.

ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.

Tags :