play-sharp-fill
കളമശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു

കളമശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു

സ്വന്തം ലേഖിക
കൊച്ചി:കളമശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി.

ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചു കയറി.

പാലക്കാട്ടുനിന്നു സിമിന്റുമായി ചേർത്തലയിലേയ്ക്കു പോകുകയായിരുന്ന ലോറി കളമശേരിയിലാണ് അപകടത്തിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാലകം ജുമാ മസ്ജിദിനും കളമശ്ശേരി നഗരസഭയ്ക്കും സമീപത്തുള്ള മെട്രോ തൂണിലേക്കാണ് ലോറി ഇടിച്ചുകയറിയത്. പുലർച്ചെ 4:30 നാണ് അപകടം.

ഡ്രൈവർ ആലത്തൂർ സ്വദേശി ഷമീർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.