video
play-sharp-fill
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി അപകടം; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി അപകടം; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

മലപ്പുറം: പാലക്കാട് നാല് വിദ്യാർത്ഥിനികളുടെ ജീവനെടുത്ത ലോറി അപകടത്തിന്റെ നടുക്കം മാറുംമുമ്പ് മലപ്പുറത്ത് അപകടം. കാറപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

10ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ വിദ്യാർത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.