ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; സുസുകി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം
മലപ്പുറം : മലപ്പുറം മേല്‍മുറി മച്ചിങ്ങലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഡൂർ ഉർദുനഗർ സ്വദേശി ബാദുഷയാണ് മരിച്ചത്.
ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സുസുകി ഷോറൂമില്‍ ജീവനക്കാരൻ ആണ് ബാദുഷ.
മൃതദേഹം മലപ്പുറം ഗവണ്മെന്റ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0