
കുമരകം: വൈദ്യുതാഘാതമേറ്റ് അത്യാസന്ന നിലയിലായ അന്യസംസ്ഥാന തൊഴിലാളികൾക്ക്
സമയോചിതമായി രക്ഷകനായ ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ പി ടി എ പ്രസിഡണ്ടും
പൂർവവിദ്യാർത്ഥിയും കുമരകം ഗ്രാമപഞ്ചായത്ത് അംഗവുമായ വി സി അഭിലാഷിനെ സ്കൂൾ ആദരിച്ചു.സ്കൂൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനേജർ എ കെ ജയപ്രകാശ് അധ്യക്ഷനായ അനുമോദന യോഗത്തിൽ ഹെഡ്മിസ്ട്രസ് കെ എം ഇന്ദു ദേവസ്വം
സെക്രട്ടറി കെ പി ആനന്ദകുട്ടൻ ശാഖാ സെക്രട്ടറി ജോഷി മോൻ കെ കെ സ്റ്റാഫ് സെക്രട്ടറി സുജ പി ഗോപാൽ
സ്കൂൾ ജീവനക്കാർ വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.