Spread the love

കോട്ടയം: കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) ആയി സോളി ആന്റണി ചുമതലയേറ്റു.

video
play-sharp-fill

കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ, കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസർ, പുനലൂർ ആർ.ഡി.ഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

വാകത്താനം സ്വദേശിനിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ്: ജിയോ ടി. മനോജ് (മുൻ ഡെപ്യൂട്ടി കളക്ടർ) മകൻ: ടോം ജി. മനു.