play-sharp-fill
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി

സ്വന്തം ലേഖിക
തിരുവനന്തപുരം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി

ഈ ​മാ​സം 17 നാ​ണ് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല. രാ​വി​ലെ 10.50 ന് ​പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ ​പ​ക​രും. പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൊ​ങ്കാ​ല അ​നു​വ​ദി​ക്കി​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉ​ച്ച​ക്ക് 1.20 ന് ​പൊ​ങ്കാ​ല നി​വേ​ദി​ക്കും.