play-sharp-fill
പുതുപ്പള്ളി കൈതേപ്പാലത്തു നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ഇന്നോവയുടെ മുകളിൽ മരക്കൊമ്പ് വീണു

പുതുപ്പള്ളി കൈതേപ്പാലത്തു നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ഇന്നോവയുടെ മുകളിൽ മരക്കൊമ്പ് വീണു

കോട്ടയം : പുതുപ്പള്ളി കൈതേപ്പാലത്തു നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ഇന്നോവയുടെ മുകളിൽ മരക്കൊമ്പ് വീണു.

 

മെഡിക്കൽ കോളേജിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത് കിടന്ന കാറിന്റെ മുകളിലേക്കാണ് ശിഖരം വന്ന് പതിച്ചത്.

കൈതേപ്പാലം സ്വദേശി അരുൺ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കാറിന് മുകളിലേക്കാണ് മഹാഗണിയുടെ ശിഖരം ഒടിഞ്ഞ് വീണത്. ഇതോടെ കാറിൻ്റെ ഗ്ലാസും ബോണറ്റും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group