play-sharp-fill
മലപ്പുറത്ത് ബന്ധുവീട്ടിലെത്തിയ 12 വയസ്സുകാരി  മുങ്ങിമരിച്ചു ; മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ

മലപ്പുറത്ത് ബന്ധുവീട്ടിലെത്തിയ 12 വയസ്സുകാരി മുങ്ങിമരിച്ചു ; മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്ത് 12 വയസ്സുകാരി മുങ്ങിമരിച്ചു. മൊറയൂര്‍ സ്വദേശിനി ആഫിയ (12) ആണ് മരിച്ചത്. മലപ്പുറം വി.കെ. പടിയിലെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു അപകടം നടന്നത്.

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുട്ടിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group