
കോട്ടയം: ജില്ലയിൽ നാളെ രാമപുരം,അതിരമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (27/05/2026) രാവിലെ 09:00 AM മുതൽ 05:00 PM വരെ ചിറ്റാർ പള്ളി, പൊന്മങ്കൽ ഹോംസ്, എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടച്ചിംഗ് ക്ലിയർൻസ് വർക്ക് നടക്കുന്നതുമായി ബന്ധപ്പെട്ടു എസ്.ആർ.സി അമലഗിരി, അമലഗിരി,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.കെ കോളേജ്,ഒട്ടകഞ്ഞിരം, എം.ജി കാറ്റീൻ ഔട്ട് നാൽപതിമാല, ചാരംകുളം,യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സ്, ഐഡിപ്ലോട്ട് ഔട്ട്, ഐഡിപ്ലോട്ട് ഇൻ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00am മണി മുതൽ വൈകിട്ട് 5:00pm മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.







