Spread the love

തിരുവനന്തപുരം: മഴക്കാലം എത്തി. തെക്കുപടിഞ്ഞാറൻ കാലവർഷം മൂന്ന് ദിവസത്തിനകം കേരളത്തിലെത്തുമെന്നു കാലാവസ്ഥാ വകുപ്പ്. 27ന് ആരംഭിക്കുമെന്നായിരുന്നു മുൻപ്രവചനം.

video
play-sharp-fill

ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തെക്കുകിഴക്കൻ അറബിക്കടല്‍ വരെ ന്യൂനമർദപ്പാത്തി നിലനില്‍ക്കുന്നതിനാല്‍ 29 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 26ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group