Spread the love

കോട്ടയം: സാമൂഹിക പ്രവര്ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന ഡിജോ കാപ്പന് സ്മൃതിപ്പൂക്കളുമായി സുഹൃത്തുക്കളുടെ സ്നേഹക്കൂട്ടായ്മ ഇന്നു നടക്കും.

video
play-sharp-fill

ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് ആന്ഡ് എൻയോണ്‍മെന്റ് പ്രൊട്ടക്ഷന് ഫോറത്തിലെ സഹപ്രവര്ത്തകരാണ് സ്മൃതിസായാഹ്നം സംഘടിപ്പിക്കുന്നത്.

സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളില് വൈകുന്നേരം 4.30ന് നടക്കുന്ന പരിപാടിയില് സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോന്സ് ജോസഫ്, സി.പി. ജോണ്, ഫ്രാന്സിസ് ജോര്ജ് എംപി, മാണി സി. കാപ്പന് എംഎല്എ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. സിറിയക് തോമസ്, വൈക്കം വിശ്വന്, സ്റ്റീഫന് ജോര്ജ്, വി.ബി. ബിനു തുടങ്ങിയവരും ഡിജോ കാപ്പനുമായി സൗഹൃദമുണ്ടായിരുന്ന ഒട്ടേറെ പ്രമുഖ നേതാക്കളും പൊതുപ്രവര്ത്തകരും സുഹൃത്തുക്കളും പങ്കെടുക്കും.