Spread the love

കണ്ണൂർ: ധർമ്മടത്ത് അത്ഭുതമെന്ന് ധർമടത്തെ യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുള്‍ റഷീദ്.

video
play-sharp-fill

പിണറായിയുടെ വീടിരിക്കുന്ന പഞ്ചായത്തില്‍ പോലും ലീഡില്ലെന്നും അബ്ദുള്‍ റഷീദ് പ്രതികരിച്ചു.

ധർമടത്ത് പിണറായി വിജയനെ വിറപ്പിച്ചാണ് അബ്ദുള്‍ റഷീദിന്റെ മുന്നേറ്റം. ആറാം റൗണ്ട് പിന്നിടുമ്പോഴും പിണറായിക്ക് ലീഡ് ഉയർത്താൻ സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോർച്ച പൂർണ്ണമാവുകയാണ്.