
കണ്ണൂർ: ധർമ്മടത്ത് അത്ഭുതമെന്ന് ധർമടത്തെ യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുള്‍ റഷീദ്.
പിണറായിയുടെ വീടിരിക്കുന്ന പഞ്ചായത്തില്‍ പോലും ലീഡില്ലെന്നും അബ്ദുള്‍ റഷീദ് പ്രതികരിച്ചു.
ധർമടത്ത് പിണറായി വിജയനെ വിറപ്പിച്ചാണ് അബ്ദുള്‍ റഷീദിന്റെ മുന്നേറ്റം. ആറാം റൗണ്ട് പിന്നിടുമ്പോഴും പിണറായിക്ക് ലീഡ് ഉയർത്താൻ സാധിച്ചില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോർച്ച പൂർണ്ണമാവുകയാണ്.







