കോട്ടയത്ത് യുഡിഎഫ്ന് ലീഡ് ; ആദ്യ പോസ്റ്റൽ വോട്ടുകളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നിൽ May 4, 2026 WhatsAppFacebookXLinkedin Spread the loveകോട്ടയം : കേരളം ഉറ്റുനോക്കുന്ന കോട്ടയം നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ യുഡിഎഫിന് അനുകൂല തരംഗം.തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമായ ലീഡ് നിലനിർത്തുന്നു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR നൂറിലിടിച്ച് യുഡിഎഫ്; ആലോഷത്തിമിർപ്പിൽ യുഡിഎഫ് ക്യാമ്പ്; 102 സീറ്റുകളിൽ ലീഡ് ചെയ്യുന്നു കാഞ്ഞിരപ്പള്ളിയിൽ ലീഡ് മാറിമറിയുന്നു:മൂന്നാം റൗണ്ടിൽ യു ഡി എഫ് സ്ഥാനാർത്ഥി റോണി കെ. ബേബി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) മുന്നിൽ. (ലീഡ്: 3,460 ) പുതുപ്പള്ളിയിൽ വിജയക്കുതിപ്പിലേക്ക് ചാണ്ടി ഉമ്മൻ; ലീഡ് 20000 കടന്നു തമിഴ്നാട്ടിൽ വിജയ് കുതിച്ചു മുന്നേറുന്നു; ഡിഎംകെ കോട്ടയിൽ പോലും ടിവികെ തരംഗം, സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ ധർമ്മടത്ത് വൻ അട്ടിമറി: എല്‍ഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നില്‍ മൂന്നാം റൗണ്ട് എണ്ണിത്തീരുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ; കണ്ണൂരിലും ഇടത് കോട്ടയ്ക്ക് ഇളക്കം തട്ടുന്നു