
തിരുവനന്തപുരം: യുഡിഎഫിന് സെഞ്ചുറി .
ലീഡ് നില നൂറിലിടിച്ച് യുഡിഎഫ്. ആലോഷത്തിമിർപ്പിൽ യുഡിഎഫ് ക്യാമ്പ്.
102 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. വിഡി സതീശന്റെ പ്രവചനം കിറുകൃത്യം. കേരളത്തില്‍ യുഡിഎഫ് ലീഡ് 100 കടന്നു. നാലാം റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയന് ലീഡ് നേടാൻ സാധിച്ചില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 മന്ത്രിമാർ ഇത്ര മണിക്കൂർ പിന്നിട്ടിട്ടും ലീഡ് നേടാൻ സാധിക്കാതെ വന്നതോടെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ അങ്ങോളമിങ്ങോളം യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. കണ്ണൂർ അടക്കമുള്ള ഇടതുകോട്ടകള്‍ യുഡിഎഫ് കയ്യേറി. 99 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫിന് 38 സീറ്റിലേക്ക് ലീഡ് ചുരുങ്ങി.







