കോട്ടയത്ത് യുഡിഎഫ്ന് ലീഡ് ; ആദ്യ പോസ്റ്റൽ വോട്ടുകളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നിൽ May 4, 2026 WhatsAppFacebookXLinkedin Spread the loveകോട്ടയം : കേരളം ഉറ്റുനോക്കുന്ന കോട്ടയം നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ യുഡിഎഫിന് അനുകൂല തരംഗം.തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമായ ലീഡ് നിലനിർത്തുന്നു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR പറവൂരിൽ ആദ്യ പോസ്റ്റൽ വോട്ടുകളിൽ വി ഡി സതീശൻ പിന്നിൽ കാഞ്ഞിരപ്പള്ളി ആദ്യ റൗണ്ട് പൂർത്തിയായി എൽ ഡി എഫ് മുന്നിൽ യുഡിഎഫ് ട്രെന്‍ഡ് ഉറപ്പിച്ച് ആദ്യ മണിക്കൂറുകൾ; 98 മണ്ഡലങ്ങളിൽ മുന്നേറുന്നു, 14 മന്ത്രിമാര്‍ പിന്നിൽ ആറന്മുളയിൽ ആദ്യ പോസ്റ്റൽ വോട്ടുകളിൽ വീണാ ജോർജ് പിന്നിൽ ക്യാപ്റ്റന്‍ അടിപതറിയോ..? മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ; ധർമ്മടത്ത് യുഡിഎഫ് മുന്നിൽ യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം പടർത്തി വലിയ മുന്നേറ്റം;ഐക്യം നമ്മുടെ കരുത്ത്. യുഡിഎഫ് സർക്കാർ അധികാരത്തിലേക്ക്;പോസ്റ്റർ ഇറക്കി കോഴിക്കോട് യുഡിഎഫ്