
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ചാണ്ടി ഉമ്മനും വി എൻ.വാസവനും മുന്നിൽ. ജില്ലയിലെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ. പുതുപ്പള്ളിയിൽ
ചാണ്ടി ഉമ്മൻ 141 വോട്ടിന്റെ ലീഡ് നേടി. ഏറ്റുമാനൂരിൽ വി.എൻ. വാസവൻ (എൽഡിഎഫ്) 53 വോട്ടും, പൂഞ്ഞാറിൽ എൽഡിഎഫ് 57 വോട്ടും നേടിയിട്ടുണ്ട്. വൈക്കത്ത് 129 വോട്ടിന്റെ ലീഡ് ആണ് എൽഡിഎഫ്
നേടിയത്. കോട്ടയത്ത് യുഡിഎഫ് . സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകഷ്ണൻ മുന്നിലാണ്. കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് 81 വോട്ടിന്റെ ലീഡ് സ്വന്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







