
കണ്ണൂർ: കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന വോട്ടെണ്ണല്‍ പുരോഗമിക്കെ, എല്‍ഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നില്‍.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലെ ട്രെൻഡുകള്‍ പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാണ് നിലവില്‍ മുന്നിട്ടുനില്‍ക്കുന്നത്.
രണ്ടാം റൗണ്ടിലും എൽഡിഎഫ് ക്യാപ്റ്റൻ പിന്നിലാണ്.
മാത്രമല്ല ഒരു ഡസൻ മന്ത്രിമാര്യം പിന്നിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായില്‍ ജോസ് കെ. മാണിയും കളമശ്ശേരിയില്‍ പി. രാജീവും പിന്നിലായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും പിന്നിലായെന്ന വാർത്ത പുറത്തുവരുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫിന് ഇത് കനത്ത തിരിച്ചടിയാണ്. എക്സിറ്റ് പോളുകള്‍ പലതും യുഡിഎഫ് വിജയം പ്രവചിച്ചെങ്കിലും മുഖ്യമന്ത്രി പോലും പിന്നിലാക…







