
കോഴിക്കോട്: കോഴിക്കോട് പുറമേരിയില്‍ റിട്ട. പ്രധാനാധ്യാപികയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
കുനിങ്ങാട് കുറുങ്ങോട്ട് ഇല്ലത്തെ പുഷ്പവല്ലി (73)യെയാണ് രാത്രി ഏഴ് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു.
സമീപത്ത് താമസിക്കുകയായിരുന്ന സഹോദരന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







