play-sharp-fill
വെള്ളം കയറിയ വീട്ടിലേക്ക് തിരികെ എത്തിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

വെള്ളം കയറിയ വീട്ടിലേക്ക് തിരികെ എത്തിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

തൃ​ശൂ​ർ: വെ​ള്ളം​ക​യ​റി​യ വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. എ​റി​യാ​ട് അ​ത്താ​ണി​യി​ൽ എം​ഐ​ടി സ്കൂ​ളി​നു സ​മീ​പം പു​ല്ലാ​ർ​ക്കാ​ട്ട് ആ​ന​ന്ദ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ആനന്ദനും കുടുംബവും കൊടുങ്ങല്ലൂർ എറിയാട് വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീട് വൃത്തിയാക്കാൻ വന്നതായിരുന്നു ആനന്ദൻ. എന്നാൽ ഇദ്ദേഹത്തെ പിന്നീട് വീട്ടിലേക്കുള്ള വഴിയിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.