Spread the love

മുംബൈ : മുംബൈയിലെ  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 16 വിദേശപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയായ ഗുഡ്മാൻ ലിൻഫോർഡ് ലിയോയാണ് പാമ്ബുകളുമായി പിടിയിലായത്.

video
play-sharp-fill

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 27 ന്    കസ്റ്റംസ് ഉദ്യോഗസ്ഥർ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ്  തമിഴ്നാട് സ്വദേശി പാമ്ബുകളുമായി പിടിയിലായത്.