Spread the love

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം. വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ അല്ല. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമല്ല.എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

video
play-sharp-fill

രക്തസമ്മർദ്ദവും വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയ്ലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.