play-sharp-fill
മീഡിയാസിറ്റി -പി സുകുമാരൻ മികച്ച പി ആർ ഓ അവാർഡ് അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി

മീഡിയാസിറ്റി -പി സുകുമാരൻ മികച്ച പി ആർ ഓ അവാർഡ് അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി

തിരുവനന്തപുരം: മീഡിയാസിറ്റി പി സുകുമാരൻ നല്കുന്ന മികച്ച പി ആർ ഒ മാർക്കുള്ള അവാർഡ് അജയ് തുണ്ടത്തിലിന്.
തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. മുൻ തുറമുഖ വികസന വകുപ്പ് മന്ത്രി സുരേന്ദ്രൻ പിള്ള ആദ്ധക്ഷ്യം വഹിച്ചു. ഫെഫ്കയിലെ പി ആർ ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കൂടിയാണ് അജയ്.