കേരള കോൺഗ്രസ് എം ചെയർമാൻ പി ജെ ജോസഫ് ;ജോയ് ഏബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
സ്വന്തംലേഖകൻ
കേരള കോൺഗ്രസ് എം ചെയർമാൻ പി.ജെ ജോസഫാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി ജനറൽ സെക്രട്ടറി കത്ത് നൽകി. പാർട്ടിയുടെ ജനറൽ സെക്രട്ടറി താനാണെന്നും കത്തിൽ ജോയ് എബ്രഹാം പറയുന്നു. ഇതോടെ ജോസഫ് വിഭാഗം കേരള കോൺഗ്രസിൽ ഔദ്യോഗിക വിഭാഗമാകും.
Third Eye News Live
0