മുന്‍ വൈരാഗ്യം ; പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു ; അയല്‍വാസി പിടിയിൽ April 14, 2025 WhatsAppFacebookXLinkedin Spread the loveപത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഓതറ സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. അയല്‍വാസിയായ രാജനെ പൊലീസ് പിടികൂടി. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. RELATED ARTICLESMORE FROM AUTHOR കക്കൂസ് മാലിന്യം ഉള്‍പ്പെടെ നഗരസഭയുടെ ഓടയിലേക്ക് ഒഴുക്കിവിട്ടു; വടകര എംആര്‍എ ഹോട്ടലിന് അരലക്ഷം രൂപ പിഴ, പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു ഇന്ത്യൻ എക്സ്പ്രസില്‍ ചെന്നിത്തലയുടെ മുഴുവൻ പേജ് പരസ്യം; നടന്നത് കടുത്ത അച്ചടക്ക ലംഘനം; ഡിസിസി ജനറല്‍ സെക്രട്ടറി എ പ്രിജിൻ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ് കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം; പരാതി പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്കി ഹൈക്കോടതി ഇവിഎം കൗണ്ടിങ് സെന്ററിലിരുന്ന് കണ്ടത് വിജയ് നായകനായ ‘ജനനായകൻ’; സിസിടിവി ടെക്നീഷ്യൻ അറസ്റ്റില്‍ ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം വ്യാജം; സുരക്ഷയുടെ കാര്യത്തില്‍ എല്ലാ മുന്‍കരുതലും പൊലീസ് എടുത്തിട്ടുണ്ട്; ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും; സംസ്ഥാന പൊലീസ് മേധാവി വാഹനങ്ങൾ തടയുന്നവർ നടന്നു വന്ന് തടയണം; തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞശേഷം ബൈക്കിൽ മടങ്ങുകയായിരുന്ന ഹർത്താൽ അനുകൂലിയെ തടഞ്ഞ് യുവാവ്