എറണാകുളത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത
എറണാകുളം: എറണാകുളം പട്ടിമറ്റത്ത് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കുളം സ്വദേശി നിഷയെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉയർന്നതോടെ നിഷയുടെ ഭർത്താവ് നാസറിനെ കുന്നത്തുനാട് പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേക്ഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Third Eye News Live
0