റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് 62കാരിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: പള്ളിപ്പുറത്ത് ട്രാവലർ ഇടിച്ച് വീട്ടമ്മ മരിച്ചു. പള്ളിച്ചന്തയ്ക്ക് വടക്ക് വശം കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം.
റോഡ് മുറിച്ച് കടക്കുമ്പോൾ ട്രാവലർ ഇടിക്കുകയായിരുന്നു. ചേർത്തല മായിത്തറ പെരും കറുകയിൽ ഗോപിനാഥപ്പണിക്കരുടെ ഭാര്യ ശ്രീദേവി ( 62 ) ആണ് മരണമടഞ്ഞത്.
സംസ്കാരം നടത്തി. മക്കൾ: മഞ്ജു, അഞ്ജു, ശ്രീനാഥ്. മരുമക്കൾ: ജയ പ്രകാശ്, സുരേഷ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0