video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (18/ 01 /2025) കൂരോപ്പട, പുതുപ്പള്ളി, അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (18/ 01 /2025) കൂരോപ്പട, പുതുപ്പള്ളി, അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (18/ 01 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുക്കട,മഞ്ഞാമറ്റം, മുക്കൻകുടി ട്രാൻസ്ഫോർമറുകളിൽ നാളെ ( 18/01/2025) രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ ( 18/01/2025 – ശനിയാഴ്ച ) ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള
◆ കാക്കാംതോട്
◆ YMS LODGE
◆ വട്ടപ്പള്ളി അമ്മൻകോവിൽ
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും…
[ HT ABC STRINGING WORK & DEPOSIT WORK ]

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഗുരുകൃപ മാൾ, പോൾസൺ ആർക്കേഡ്, HT ദന്തൽ, ദന്തൽ ഹോസ്റ്റൽ, ഓഫീസ് ട്രാൻസ്ഫോമർ, യൂണിറ്റി സ്കാൻ, അലുമിന, അൻസ് പ്ലാസാ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 18/01/25 രാവിലെ 9.30 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലക്കൊമ്പ് , കാർത്തികപള്ളി, ബ്ലൂമൗണ്ട് അപ്പാർട്ട്മെൻ്റ് , മംഗലം ട്രാൻസ്ഫോമറുകളിൽ നാളെ (18.01.25) ഭാഗികമായി ബൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്, പേരചുവട് എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി സെക്ഷൻ പരിധിയിൽ നാളെ (18-01-25) സെമിനാരി, concode എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാളെ (18.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ബയാസ് , മുക്കാട്ടുപടി , ആരമല , അമര എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐക്കരകുന്നേൽ, തൃക്കൽ ടെംപിൾ എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ(18/01/25) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

അയർക്കുന്നം സെക്ഷന്റെ കീഴിൽ വരുന്ന വലിയമറ്റം, ചേന്നാമറ്റം, താളിക്കല്ല്, അയർ ക്കുന്നo മാർക്കറ്റ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ (18-1-2025 ) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എട്ടുപടി, പുറംപോക്ക്, ബുക്കാനാ No 1എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നീരാക്കൽ, മൃദുലഫൂഡ്, കമ്പകം, വലിയമരുത്, അടികൊള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ ശനിയാഴ്ച (18-01-2025) രാവിലെ 9.00  മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.