video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (15/01/2025) മണർകാട്, പുതുപ്പള്ളി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (15/01/2025) മണർകാട്, പുതുപ്പള്ളി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (15/01 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

നാളെ (15.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് , പൊന്നൂച്ചിറ , പുത്തൻക്കാവ് , കൊല്ലാപുരം , ഉഴത്തിപ്പടി , വെട്ടിയാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാലം പാലം, ജേക്കബ് ബേക്കറി, ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി, തുരുത്തിപ്പടി No .1 , No:2, കാലായിപ്പടി കോളേജ് ട്രാൻസ് ഫോമറുകളിൽ നാളെ (15.01.25) രാവിലെ 9 മുതൽ 5 വരെയും ഓൾഡ് കെ.കെ. Road, പള്ളിക്കുന്ന്, സോളമൻ പോർട്ടിക്കോ, ജെയ്ക്കോ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ഡോൺബോസ്കോ,ഇഞ്ചകട്ടുകുന്നേൽ, ആറാട്ടുചിറ, SME എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 15/01/25 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പലച്ചുവട്,തച്ചിലേട്ട്, നിരപ്പെൽപാടി, അനമല ട്രാൻസ് ഫോമറുകളിൽ നാളെ (15.01.25) രാവിലെ 9 മുതൽ 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന ഇളപ്പാനി പൂവത്തുoമൂട്,നടുക്കുടി, ചമയംകര, ചോറാറ്റി പടി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ (15-01-25 ) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (15/01/2025) LT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ ഈലക്കയം, കാട്ടാമല പ്രദേശങ്ങളിൽ രാവിലെ 9.00am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നീലിമംഗലം, മിനി ഇൻഡസ്ട്രീസ്, കുമാരനെല്ലൂർ, മങ്ങാട്ടുമന ഭാഗങ്ങളിൽ 15/1/25 രാവിലെ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാലെപടി, ട്രീറ്റ്മെന്റ് പ്ലാന്റ്, കോട്ടപ്പുറം, കാഞ്ഞിരപാല, SK റോഡ്, പിറയാർ, മുത്തൂറ്റ്, അമ്മാവൻപടി, കട്ടച്ചിറ, മാവിൻചുവട്, കാനറാ ബാങ്ക്, കിടങ്ങൂർ ഹൈ വേ, കാവലിപ്പുഴ പമ്പ്, കിടങ്ങൂർ ടൗൺ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ ബുധനാഴ്ച (15-01-2025) 9.00AM മുതൽ 5 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം, വട്ടക്കാവ്, തോട്ടക്കാട് ഹോസ്പിറ്റൽ, ഊളക്കൽ ചർച്ച് പുളിക്കപ്പടവ്, പ്രിൻസ് ട്രാൻസ്ഫോർമറുകളിൽ നാളെ(15/01/25) 9:30 മുതൽ 2 pm വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാലച്ചിറ, കല്ലുകടവ് , മലകുന്നം, ഇളങ്കാവ്, എന്നീ ഭാഗങ്ങളിലും, മിഷൻ പള്ളി, ചാമകുളം അഞ്ചൽകുറ്റി, ചെറുവേൽപ്പടി ഭാഗങ്ങളിലുംനാളെ ( 15/01/2025 ) രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ ഭാഗികമായി വൈദ്യതി മുടങ്ങുന്നതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താഴത്തങ്ങാടി (കുളപ്പുരക്കടവ്) ട്രാൻസ്‌ഫോർമറിനു കീഴിൽ നാളെ ബുധനാഴ്ച (15-01-2025) 9.00AM മുതൽ 5 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന KG കോളേജ്, കടുവും ഭാഗം, കിളിമല, ചെമ്പൻ കുഴി, മഞ്ഞാടി കക്കാട്ടുപടി, പറുതലമറ്റം , കന്നുകുഴി, വെണ്ണിമല, നൊങ്ങൽ ,വലിയ പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (15/01/2025 ) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.