video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (21/ 11/2024) മണർകാട്, പുതുപ്പള്ളി, പാമ്പാടി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (21/ 11/2024) മണർകാട്, പുതുപ്പള്ളി, പാമ്പാടി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (21/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കല്ലുങ്കൽ കടവ്, മണിപ്പുഴ, മൂലേടം മേൽപ്പാലം, കണ്ണൻ കര എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടാംകുന്ന്, കണ്ണൻകുളം , പൊന്നപ്പൻ സിറ്റി, ഓന്തുരുട്ടി , കാഞ്ഞിരക്കാട്ട് , IIMC,RIT HT എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷൻ പരിധിയിൽ നാളെ (21-11-24) മന്ദിരം, സെൽവൻ, പുത്തൻ പാലം, fact, കേരള ബാങ്ക്, പള്ളത്ര മുക്ക്, മുട്ടത്തു കടവ്,കുറിച്ചി out പോസ്റ്റ്‌, കാലായി പടി എന്നീ ട്രാൻസ്‌ഫോർമർകളിൽ ഭാഗീക മായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (21/11/2024) കുന്നത്തുപടി ട്രാൻസ്ഫോമറിൽ രാവിലെ 9:30 മുതൽ 5:30 വരെയും മോസ്കോ ,വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 2 മണി വരെയും പമ്പൂർകവല, കങ്ങഴക്കുന്ന് ട്രാൻസ്ഫോർമറുകളിൽ 2 മണി മുതൽ 5:30 വരെയും വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കുന്ന് , മുള്ളുവേലിപ്പടി, ESI KWA, MRF പമ്പ്, മിൽമ, തേമ്പ്രവാൽ , പനയിടവാല ട്രാൻസ്ഫോമറുകളിൽ നാളെ (21.11.24) രാവിലെ 9 മുതൽ 5 വരെ വൈദ്യതി മുടങ്ങും.

കുമരകം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള YMCA1, YMCA2, Boat Jetty, Apsara, Nashnanthara, Ammankary, Kochupalam എന്നീ ട്രാൻസ്ഫോമർ കളുടെ പരിധിയിൽ 21-11-2024 രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. High School, Hospital എന്നീ ട്രാൻസ്ഫോമർ കളുടെ പരിധിയിൽ 21/11/2024, 9.00 am മുതൽ 5.00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറേക്കണ്ടം, മണലേൽപ്പാലം, നെല്ലിയാനി എന്നീ ഭാഗങ്ങളിൽ നാളെ ( 21/11/24) 8.30 മുതൽ 5.00 ഭാഗികമായി വൈദ്യുതി മുടങ്ങും.

നാളെ 21-11-2024ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിൽ മഞ്ചാടിക്കര ഗ്രൗണ്ട്, മഞ്ചാടിക്കര, വാഴപ്പള്ളി അമ്പലം എന്നീ ട്രാൻസ്ഫോർമറുകളി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും കുറ്റിശ്ശേരി കടവ്, കുഴിക്കരി, ഞാറ്റുകാല, കാൽകുളത്തുകാവ്,ചങ്ങഴിമുറ്റം, കോഴിപ്പുറം, ആണ്ടവൻ, രാവിtfലെ 9.00 മണി മുതൽ 12 പിഎം മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലപ്പാടി ,സെൻറ് ജൂഡ്,എസ്.എം.ഇ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന പുതുക്കാട്, വടൂർപീടിക, ഇടക്കാട്ട്പള്ളി എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന വാരിശ്ശേരി ട്രാൻസ്ഫോർമറിനു കീഴിൽ നാളെ രാവിലെ 09:00 മുതൽ ഉച്ചക്ക് 12:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.