play-sharp-fill
വാഹനാപകടത്തിൽ സുഹൃത്ത് മരിച്ചത് താങ്ങാനായില്ല ; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തു

വാഹനാപകടത്തിൽ സുഹൃത്ത് മരിച്ചത് താങ്ങാനായില്ല ; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തു

സുല്‍ത്താൻ ബത്തേരി: സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.

വാകേരി മൂടക്കൊല്ലി നെടുമല ശരത്തിനെയാണ് (27) തിങ്കളാഴ്ച രാവിലെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏതാനും ദിവസം കർണാടകയിലെ വാഹനാപകടത്തില്‍ സുഹൃത്ത് മരിച്ചതിനെത്തുടർന്ന് മനോവിഷമത്തിലായിരുന്നു ബന്ധുക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ്: ഷാജൻ. മാതാവ്: കോമളം. സഹോദരൻ: ശ്യാംജിത്ത്.