play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (02/ 11/2024) പൂഞ്ഞാർ, അയർക്കുന്നം , കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (02/ 11/2024) പൂഞ്ഞാർ, അയർക്കുന്നം , കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (02/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (02-11-2024) ശനിയാഴ്ച HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ കമ്പനിപടി, തകിടി, അയ്യപ്പ ടെമ്പിൾ, കുന്നോന്നി, അലുംതറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നീലംചിറ, kingsway എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (02/11/24) രാവിലെ 9 മണി മുതൽ 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊടിമറ്റം, അരീ പറമ്പ് സ്കൂൾ, കളപ്പുരയ്ക്കൽപ്പടി, മരോട്ടിപ്പുഴ, അപ്പച്ചിപ്പടി, കണ്ടൻകാവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ ( 02/11/2024) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ജോയി കമ്പിനി , പുന്നയ്ക്കൽ ചുങ്കം, എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ ടച്ചിഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ കുരിശുമല, മാർമല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (02/11/2024) ന് രാവിലെ 8.30 മണി മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയ, നിറപറ, മുളക്കാംതുരുത്തി, ശാസ്ത്താങ്കൽ, യൂദാപുരം, വെള്ളേക്കളം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ 02/11/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടപ്പാട്ടൂർ അമ്പലം, കടപ്പാട്ടൂർ കരയോഗം എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ നാളെ (02/11/24) രാവിലെ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ്‌ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, മൗണ്ട് കാർമ്മൽ, പുളിക്കച്ചിറ, ബാവൻസ് വില്ല, ഇറഞ്ഞാൽ എന്നീ ഭാഗങ്ങളിൽ 2-11-2024 രാവിലെ 9 മുതൽ 5PM വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ചമയംകര, പൂവത്തുംമൂട്, നടുക്കുടി, എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (2/11/22 )രാവിലെ 8:30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പാലക്ക ലോടിപ്പടി ട്രാൻസ്‌ഫോർമറിൽ നാളെ 2/11/24 രാവിലെ 9.മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.