play-sharp-fill
പണിതീരാത്ത വാണിജ്യ സമുച്ചയത്തിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി; പുരുഷന്റേതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്; ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും

പണിതീരാത്ത വാണിജ്യ സമുച്ചയത്തിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി; പുരുഷന്റേതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്; ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും

തൃശൂര്‍: ചാലക്കുടിയിലെ പണി തീരാത്ത വാണിജ്യ സമുച്ചയത്തിൽ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി.

കെട്ടിടത്തിൻ്റെ പാർക്കിംഗ് സ്ഥലത്താണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുരുഷൻ്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

തൂങ്ങിമരിച്ചതിൻ്റെ ലക്ഷണങ്ങളുണ്ടെന്നാണ് പൊലൂസ് അറിയിക്കുന്നത്. ഫൊറൻസിക് സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group