play-sharp-fill
രണ്ടാം ഘട്ട റേഷൻ മസ്റ്ററിംങ് ഭാഗമായി ഐറിസ് സ്കാനുകൾ ഉപയോഗിച്ചുള്ള മസ്റ്ററിംങ് കോട്ടയം താലൂക്ക് സപ്ലൈ ഓഫിസിൽ ആരംഭിച്ചു: നാളെ മുതൽ കോട്ടയം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ക്യാമ്പുകൾ നടത്തും

രണ്ടാം ഘട്ട റേഷൻ മസ്റ്ററിംങ് ഭാഗമായി ഐറിസ് സ്കാനുകൾ ഉപയോഗിച്ചുള്ള മസ്റ്ററിംങ് കോട്ടയം താലൂക്ക് സപ്ലൈ ഓഫിസിൽ ആരംഭിച്ചു: നാളെ മുതൽ കോട്ടയം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ക്യാമ്പുകൾ നടത്തും

.കോട്ടയം : രണ്ടാം ഘട്ട റേഷൻ മസ്റ്ററിംങ് ഭാഗമായി ഐറിസ് സ്കാനുകൾ ഉപയോഗിച്ചുള്ള മസ്റ്ററിംങ് കോട്ടയം താലൂക്ക് സപ്ലൈ ഓഫിസിൽ തുടക്കമായി.

ഇതിനാവശ്യമായ ഐറിസ് സ്കാനറുകൾ
കോട്ടയം കുന്നത്ത് ഒപ്റ്റിക്കൽസ് ഉടമ ജോസൻ ജോസ് താലൂക്ക് സപ്ലൈ ഓഫിസർ തരുൺ

തമ്പിക്ക് കൈമാറി . ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരവാഹികളായ ജിമ്മി തോമസ് , ദിലിപ് കുമാർ , അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസർ അബ്ദുൾ ഹക്കിം എന്നിവർ സംബന്ധിച്ചു.

റേഷനിംങ് ഇൻസ്പെക്ടർമാരായ
ജോമി ജോൺ , വിനോദ് എൻ.കെ,,കിരൺ എം, ബിജു മോൻ പി.കെ ,. സ്മിത വി.ആർ, സിനിത്

ചെറിയാൻ, രൂപ ആർ

എന്നിവർ നേതൃത്വം നല്കി. നാളെ മുതൽ കോട്ടയം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ക്യാമ്പുകൾ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.