play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (22/ 10/2024) തീക്കോയി, കുമരകം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (22/ 10/2024) തീക്കോയി, കുമരകം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (21/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

വൈക്കം 110 kv സബ്‌സ്റ്റേഷനിൽ 11 kv പാനൽ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായി 23/10/24 ബുധനാഴ്ച പകൽ 09:30 മണി മുതൽ 03:00 മണി വരെ 11kv വെള്ളൂർ, പള്ളിക്കവല , അഷ്ടമി, ടെമ്പിൾ , വൈക്കം, തലയോലപ്പറമ്പ്, ടൗൺ എന്നി ഫീഡ്റുകളിൽ വൈദുതി ഉണ്ടായിരിക്കുന്നതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

KSEBL കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching clearance വർക്ക് നടക്കുന്നതിനാൽ, ചാഴിക്കാടൻ റോഡ്, നേരെ കടവ്, വാരിമുട്ടം, വൈദ്യൻ പടി, വില്ലൂന്നി, ഇല്ലിച്ചുവട്, കുട്ടോമ്പറം,ദിവാൻ പൈപ്പ്, പെരുമ്പടപ്പ്, വെട്ടൂർ കവല കുമരംകുന്ന്, കണിയാംകുളം, തൊമ്മൻ കവല, പിണഞ്ചിറകുഴി എന്നീ സ്ഥലങ്ങളിൽ 22/10/2024, 9.00 am മുതൽ 5.00pm വരെ വൈദ്യുതിമുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടൗൺ,തേവരുപാറ ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 22/10/2024 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചവിട്ടുവരി, പാറമ്പുഴ ഹെൽത്ത്, പൂഴിത്തറപ്പടി ഭാഗങ്ങളിൽ 22/10/24 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.

കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശാൻ പടി, പുഞ്ചിരി പടി 1&2,കാഞ്ഞിരം ജെട്ടി, മുതലപ്ര, പുതിയേരി, വെട്ടികാട്, മോഡേൺ തറ, ശവക്കോട്ട തറ എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (22-10-2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇഞ്ചക്കാട്ടുകുന്ന്, ചെമ്പോല, മന്ദിരം ജംഗ്ഷൻ , മണിയമ്പാടം എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (22/10/24) HT ടച്ചിംഗ് ക്ലിയറൻസ് & LT ലൈൻ വർക്ക് ഉള്ളതിനാൽ ചാലമറ്റം, മേലുകാവ് മറ്റം, ദീപ്തി, സെമിത്തേരി, ഇടമറുക് ചർച്ച്, ഇടമറുക് മഠം, ആശുപത്രിപ്പടി, കോണിപ്പാട്, പയസ് മൗണ്ട്, കിഴക്കൻ മറ്റം, പെരിങ്ങാലി എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30am മുതൽ 5.30pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന AVHS, പി പി ചെറിയാൻ, സ്വാന്തനം, മുട്ടത്തുപടി, ടാഗോർ, മാമ്മുക്കപ്പടി, കൂനംതാനം, പുറക്കടവ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ 22/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറപ്പുറം, പോളച്ചറ rob, പാലമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 06:00 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴകുന്നു,പാമ്പുർകവ ല,മണലേൽപീടിക, ടോംസ് പൈപ്പ്, അനികോൺ, മാത്തൂർപടി ട്രാൻസ്ഫോർമറുകളിൽ നാളെ(22/10/24)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്ഫോർമറുകളിൽ നാളെ ( 22/10/2024) രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനക്കുളങ്ങര ,ഊരാശാലാ എന്നിവിടങ്ങളിൽ നാളെ ( 22/10/24) രാവിലെ 8.30മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.