play-sharp-fill
അമ്മയ്‌ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോയ ആറു വയസ്സുകാരിയെ പുലി കടിച്ചുകൊന്നു

അമ്മയ്‌ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോയ ആറു വയസ്സുകാരിയെ പുലി കടിച്ചുകൊന്നു

വാൽപ്പാറ:  അമ്മയ്‌ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന ആറു വയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്നു.

വാൽപ്പാറയിലെ കേരള തമിഴ്നാട് അതിർത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിനി അപ്‌സര ഖാത്തൂനെയാണ് പുള്ളിപ്പുലി കടിച്ചുകൊന്നത്.

കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേർന്ന അതിർത്തിയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group