play-sharp-fill
പുനലൂർ- മൂവാറ്റുപുഴ റോഡിൽ പാലാ ബൈപാസ് ഭാഗത്തുളള ളാലം ബൈപ്പാസ് പാലത്തിൻ്റെ കോൺക്രീറ്റ് അറ്റകുറ്റപ്പണികൾ നടക്കുന്നു; പാലത്തിലൂടെ ഇരുവശത്തേക്കുമുളള വൺവേയിൽ നാളെ മുതൽ 2 മാസത്തേക്ക് ഗതാഗത നിയന്ത്രണം

പുനലൂർ- മൂവാറ്റുപുഴ റോഡിൽ പാലാ ബൈപാസ് ഭാഗത്തുളള ളാലം ബൈപ്പാസ് പാലത്തിൻ്റെ കോൺക്രീറ്റ് അറ്റകുറ്റപ്പണികൾ നടക്കുന്നു; പാലത്തിലൂടെ ഇരുവശത്തേക്കുമുളള വൺവേയിൽ നാളെ മുതൽ 2 മാസത്തേക്ക് ഗതാഗത നിയന്ത്രണം

കോട്ടയം: നിരത്ത് പരിപാലന വിഭാഗത്തിന്റെ അധീനതയിൽ ഉൾപ്പെട്ടുവരുന്ന പുനലൂർ-

മൂവാറ്റുപുഴ റോഡിൽ പാലാ ബൈപാസ് ഭാഗത്തുളള ളാലം ബൈപ്പാസ് പാലത്തിൻ്റെ കോൺക്രീറ്റ്

അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പാലത്തിലൂടെ ഇരുവശത്തേക്കുമുളള വൺവേയിൽ നാളെ (

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20/10/2024 ) മുതൽ 2 മാസത്തേക്ക് ഭാഗികമായി ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

കോട്ടയം നിരത്ത് പരിപാലന ഉപവിഭാഗം,

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആണ് ഈ കാര്യം അറിയിച്ചത്.