play-sharp-fill
മദ്യലഹരിയിൽ  മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി ; മരിച്ചത് റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ, പ്രതി പിടിയിൽ

മദ്യലഹരിയിൽ  മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി ; മരിച്ചത് റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ, പ്രതി പിടിയിൽ

കൊല്ലം : കൊട്ടാരക്കരയിൽ മദ്യ ലഹരിയിൽ  മകൻ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരി (81)  ആണ് മരിച്ചത്.

മകൻ അജിത്ത് (52) നെ പൊലീസ് പിടികൂടി. റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു മരിച്ച തങ്കപ്പൻ ആചാരി.

മദ്യലഹരിയിൽ ഇരുവരും ചേർന്നുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group