play-sharp-fill
കോട്ടയം വെസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവം: കിളിരൂർ എസ്.എൻ.ഡി.പിഎച്ച് എസ്.എസിന് വിജയത്തിളക്കം: ഓവറോളിനു പുറമെ മറ്റു സമ്മാനങ്ങളും

കോട്ടയം വെസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവം: കിളിരൂർ എസ്.എൻ.ഡി.പിഎച്ച് എസ്.എസിന് വിജയത്തിളക്കം: ഓവറോളിനു പുറമെ മറ്റു സമ്മാനങ്ങളും

കാഞ്ഞിരം: കാരാപ്പുഴ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് ഒക്ടോബർ 15, 16

തീയതികളിൽ നടന്ന കോട്ടയം വെസ്റ്റ് ഉപജില്ല പ്രവർത്തിപരിചയ മേളയിലും

ശാസ്ത്രോത്‌സവത്തിലും കിളിരൂർ എസ്.എൻ.ഡി.പിഎച്ച് എസ്.എസിന് തിളക്കമാർന്ന വിജയം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.റ്റി മേളയിൽ ഫസ്റ്റ് ഓവറോളും യു.പി വിഭാഗം ഗണിതശാസ്ത്ര മേളയിൽ സെക്കന്റ്

ഓവറോളും സയൻസ്, സോഷ്യൽ സയൻസ് മേളകളിലും എച്ച്.എസ്, യു.പി, എൽ.പി

വിഭാഗങ്ങളിലായി പങ്കെടുത്ത എല്ലാ കുട്ടികൾക്കും മികവാർന്ന വിജയം കൈവരിക്കാനായി. ഈ

നേട്ടം കൈവരിച്ച കുട്ടികളേയും അവരെ ഈ നേട്ടത്തിന് പ്രാപ്തരാക്കിയ അധ്യാപകരേയും

സ്ക്കൂൾ മാനേജുമെൻ്റും പി.ടി.എയും അനുമോദിച്ചു.