സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; പ്രധാന അജണ്ട പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകളുടെ ചർച്ച
ന്യൂഡൽഹി: ദില്ലിയില്‍ രണ്ട് ദിവസമായി ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കമാകും.
പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ട.
സെപ്റ്റംബര്‍ 29, 30 തിയതികളില്‍ രണ്ട് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് പ്രകാശ് കാരാട്ടിന് കോര്‍ഡിനേറ്റര്‍ ചുമതല നല്‍കിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത വര്‍ഷം ഏപ്രില്‍ 2 മുതല്‍ 6 വരെ തമിഴ്നാട് മധുരയിലാണ് 24ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.
Third Eye News Live
0