play-sharp-fill
കെ.പി.എം.എസ് അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു :സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

കെ.പി.എം.എസ് അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു :സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

വെള്ളൂർ. 2024-25 സംഘടനാ വർഷത്തെ കെ.പി.എം.എസ് അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. തലയോലപറമ്പ് യൂണിയൻതല അംഗത്വ വിതരണ ക്യാമ്പയിൻ 1349_ആം നമ്പർ മേവെള്ളൂർ

ശാഖയിൽ മുതിർന്ന അംഗം ടി.കെ.കുഞ്ഞന് അംഗത്വം നൽകിക്കൊണ്ട് സംസ്ഥാന കമ്മറ്റിയംഗം

കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിയൻ പ്രസിഡന്റ് എസ്.പുഷ്പകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി.സി.

ജയൻ മുഖ്യപ്രഭാഷണം നടത്തി. ജമീലഷാജു, മിനിസിബി, ടി.സലിൻ, അശകുഞ്ഞുമോൻ,

സജിതസജി, പ്രജീഷ്.വി.എം, മഞ്ജുഷൈജു, ഷൈലമ്മഗോപി, ഷൈനിറെജിമോൻ, വിദ്യരാജൻ തുടങ്ങിയവർ സംസാരിച്ചു.